Education

ഫേസ്ബുക്ക് വഴിയാണ് കിളിമാനൂരുള്ള ആദിൽ എന്ന കുട്ടിയുടെ പഠന സഹായാഭ്യർത്ഥന കാണുന്നത്.

Maharaja’s College എറണാകുളം
Bsc physics instrumentation (3 year degree course with extra vocational course) പഠിക്കുന്ന ആദിലിന് 3 മാസത്തെ ഹോസ്റ്റൽ ഫീസായ 12000 രൂപ നൽകാൻ ട്രസ്റ്റിന് സാധിച്ചു.

തുടർപഠനത്തിനുള്ള ഫീസിൽ സഹായം ആവശ്യമെങ്കിൽ ആ സമയം ഇടപെടാനും ട്രസ്റ്റ് തീരുമാനിക്കുകയുണ്ടായി