sestrust is organizing this fundraiser.
ജനിച്ചത് മുതൽ അന്നനാളത്തിൽ വിഷമാവസ്ഥ ഉള്ള 6 മാസം പ്രായമായ കുട്ടിയുടെ ചികിത്സക്കു വേണ്ടി SES ട്രസ്റ്റ് 25000 രൂപയുടെ ചെക്ക് അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു.
ആ അമ്മയുടെ അഭ്യർത്ഥന മാനിച്ചു കൂടുതൽ വിവരങ്ങൾ എഴുതുന്നില്ല