ഒന്നിച്ചു പഠിച്ചവർ ഒത്ത് ചേർന്നപ്പോൾ വന്നൊരു ചിന്തയായിരുന്നു SES TRUST
ശ്രീകണ്ഠപുരം എസ്. ഇ. എസ് കോളേജിലെ 1990- 92 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായാണ് SES (Stand up for Economically & Socially challenged ) എന്ന ട്രസ്റ്റ് രൂപമെടുത്തത്
നമുക്കു പറ്റുന്ന ഒരു കൈ സഹായം നമുക്കും കൂടി അറിയാവുന്ന അവശത അനുഭവിക്കുന്നവരിലേക്ക് എത്തിക്കുക എന്നതായിരുന്നു നമ്മുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടായിരുന്ന ലക്ഷ്യം
നമ്മൾ
നിങ്ങൾക്ക് ഒരു സന്നദ്ധപ്രവർത്തകനായി ഞങ്ങളെ സഹായിക്കണമോ ?
പ്രിയപ്പെട്ടവരെ, നിങ്ങളേയും ഞങ്ങളുടെ ഈ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. സാമ്പത്തികമായി ഞങ്ങളോടൊപ്പം സഹകരിക്കാനും ട്രസ്റ്റിൻ്റെ മറ്റ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും നിങ്ങളോരോരുത്തരുടെയും സഹകരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കട്ടെ.